---
title: "#obitury | പാലേരി ചരത്തിപ്പാറ പുല്ലേരിക്കുന്ന് രാമന്‍ അന്തരിച്ചു "
english_title: "Raman passed away while pulling Paleri Charathipara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/142427/raman-passed-away-while-pulling-paleri-charathipara"
published_at: "2023-08-29T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64edd053553e5_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# #obitury | പാലേരി ചരത്തിപ്പാറ പുല്ലേരിക്കുന്ന് രാമന്‍ അന്തരിച്ചു 

> **Lead Summary:** **പാലേരി:** ചരത്തിപ്പാറയിലെ പുല്ലേരിക്കുന്ന് രാമന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 6 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പാലേരി:** ചരത്തിപ്പാറയിലെ പുല്ലേരിക്കുന്ന് രാമന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 6 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ പരേതയായ നാരായണി. മക്കള്‍ ലീന, വിനോദ്, ഗീത, അനില്‍, രജനി. മരുമക്കള്‍ ഗംഗാധരന്‍, സാവിത്രി, ശശി, ബിന്ദു, രമേശന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/142427/raman-passed-away-while-pulling-paleri-charathipara)