---
title: "#Obitury | കൂരാച്ചുണ്ട് പുളിവയലില്‍ കര്‍ഷകന്‍ താന്നിയാനിക്കല്‍ ഫിലിപ്പ് ടി.പി(കുഞ്ഞൂഞ്ഞ്) അന്തരിച്ചു "
english_title: "Philip TP a farmer in Koorachund, passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/142431/philip-tp-a-farmer-in-koorachund-passed-away"
published_at: "2023-08-29T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64edd7505e2c4_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# #Obitury | കൂരാച്ചുണ്ട് പുളിവയലില്‍ കര്‍ഷകന്‍ താന്നിയാനിക്കല്‍ ഫിലിപ്പ് ടി.പി(കുഞ്ഞൂഞ്ഞ്) അന്തരിച്ചു 

> **Lead Summary:** **കൂരാച്ചുണ്ട് :** പുളിവയലില്‍ കര്‍ഷകന്‍ താന്നിയാനിക്കല്‍ ഫിലിപ്പ് ടി.പി( കുഞ്ഞൂഞ്ഞ് 84) അന്തരിച്ചു. സംസ്‌കാരം നാളെ സെന്റ്: തോമസ് ഫൊറോന ദേവാലയത്തില്‍.

## Article Content

**കൂരാച്ചുണ്ട് :** പുളിവയലില്‍ കര്‍ഷകന്‍ താന്നിയാനിക്കല്‍ ഫിലിപ്പ് ടി.പി( കുഞ്ഞൂഞ്ഞ് 84) അന്തരിച്ചു. സംസ്‌കാരം നാളെ സെന്റ്: തോമസ് ഫൊറോന ദേവാലയത്തില്‍.

ഭാര്യ ഗ്രേസി (മുറിഞ്ഞകല്ലേല്‍ കുടുംബാംഗം). മക്കള്‍: ബേബി, മോളി, ബിജു, മനോജ്.

മരുമക്കള്‍: സോളി കുന്നുംപുറത്ത് (കോടഞ്ചേരി), സാംസണ്‍ ഉതിന്താനത്ത് (ചക്കിട്ടപാറ), ഷിജി ഞെഴുകംകാട്ടില്‍ (ചെമ്പനോട). സഹോദരങ്ങള്‍ തോമസ്, പരേതനായ ജോസഫ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/142431/philip-tp-a-farmer-in-koorachund-passed-away)