---
title: "#obitury | രാമല്ലൂര്‍ കുളമുള്ളപറമ്പില്‍ ഗംഗാധരന്‍ നായര്‍ അന്തരിച്ചു"
english_title: "ramallur kulangullaparambilGangadharannair passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/142489/ramallur-kulangullaparambilgangadharannair-passed-away"
published_at: "2023-08-30T07:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eea5336b59c_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# #obitury | രാമല്ലൂര്‍ കുളമുള്ളപറമ്പില്‍ ഗംഗാധരന്‍ നായര്‍ അന്തരിച്ചു

> **Lead Summary:** ** പേരാമ്പ്ര: **രാമല്ലൂര്‍ കുളമുള്ളപറമ്പില്‍ ഗംഗാധരന്‍ നായര്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് കാലത്ത് 8 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

** പേരാമ്പ്ര: **രാമല്ലൂര്‍ കുളമുള്ളപറമ്പില്‍ ഗംഗാധരന്‍ നായര്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് കാലത്ത് 8 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ ജാനകിയമ്മ. മക്കള്‍ കെ.പി രജില, കെ.പി രജിത്ത്(നൈസ് സ്റ്റോര്‍രാമല്ലൂര്‍), കെ.പി രാജേഷ്(ഗ്രാന്‍ഡ് ഹൗസ് പേരാമ്പ്ര).

മരുമക്കള്‍ മനോജ് (ചെമ്മരത്തൂര്‍), ഏ.എം അശ്വനി. സഹോദരങ്ങള്‍ ബാലരാമന്‍, ഗോപി കെ വി സി (കായണ്ണ), ദാമോദരന്‍ , ലക്ഷ്മി (കൂത്താളി).

സഹോദരങ്ങൾ ലക്ഷ്മി (കൂത്താളി), ബാലരാമൻ (ബൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് ), .കെ.വി.സി ഗോപി (റിട്ട. അധ്യാപകൻ ജിയുപി സ്കൂൾ തൃക്കുറ്റിശ്ശേരി) ദാമോദരൻ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/142489/ramallur-kulangullaparambilgangadharannair-passed-away)