---
title: "ആവള കക്കാട്ട് പറമ്പത്ത് കാര്‍ത്ത്യായനി അമ്മ അന്തരിച്ചു "
english_title: "#obitury |Avala kakkattummal karthyayaniamma"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/142493/obitury-avala-kakkattummal-karthyayaniamma"
published_at: "2023-08-30T08:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eeaa2f0c069_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# ആവള കക്കാട്ട് പറമ്പത്ത് കാര്‍ത്ത്യായനി അമ്മ അന്തരിച്ചു 

> **Lead Summary:** ** ആവള:** റിട്ട. വില്ലേജ് ഓഫീസര്‍ പരേതനായ ഈ.സി നാരായണ നമ്പ്യാരുടെ ഭാര്യ കക്കാട്ട് പറമ്പത്ത് കാര്‍ത്ത്യായനി അമ്മ അന്തരിച്ചു.

## Article Content

** ആവള:** റിട്ട. വില്ലേജ് ഓഫീസര്‍ പരേതനായ ഈ.സി നാരായണ നമ്പ്യാരുടെ ഭാര്യ കക്കാട്ട് പറമ്പത്ത് കാര്‍ത്ത്യായനി അമ്മ അന്തരിച്ചു.

മക്കള്‍ നിര്‍മ്മല, വത്സല, സുമംഗല, സുശീല.

മരുമക്കള്‍ രാജന്‍ നമ്പ്യാര്‍ (വടകര), ശ്രീധരന്‍ നായര്‍ (കുന്നത്തറ), രവീന്ദ്രന്‍ (ചിങ്ങപുരം), ബാലചന്ദ്രന്‍ (ചമ്മരത്തൂര്‍).

സഹോദരങ്ങള്‍ പത്മജ (കൊഴുക്കല്ലൂര്‍), പരേതരായ ശ്രീധരക്കുറുപ്പ് (പാലേരി), രാജകുറുപ്പ്, ചന്ദ്രക്കുറുപ്പ്, ഓമന അമ്മ (ചെമ്മരത്തൂര്‍ ), ജാനു അമ്മ (കരിമണ്ണൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/142493/obitury-avala-kakkattummal-karthyayaniamma)