---
title: "#Onamcelebrations | ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ച് പന്തിരിക്കര കര്‍മ്മ യൂണിറ്റ് "
english_title: "Panthirika Karma Unit organized Onam celebrations"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/142533/panthirika-karma-unit-organized-onam-celebrations"
published_at: "2023-08-30T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eee81321cc5_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# #Onamcelebrations | ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ച് പന്തിരിക്കര കര്‍മ്മ യൂണിറ്റ് 

> **Lead Summary:** **പേരാമ്പ്ര: **പന്തിരിക്കരയിലെ വിമുക്തഭട സംഘടനയായ കര്‍മ്മ യൂണിറ്റ് കുടുംബസമേതം ഓണാഘോഷ പരിപാടികള്‍ നടത്തി.

## Article Content

**പേരാമ്പ്ര: **പന്തിരിക്കരയിലെ വിമുക്തഭട സംഘടനയായ കര്‍മ്മ യൂണിറ്റ് കുടുംബസമേതം ഓണാഘോഷ പരിപാടികള്‍ നടത്തി.

തൊടുവയില്‍ ശിവദാസന്റെ വീട്ടില്‍ വെച്ച് നടത്തിയ ചടങ്ങിന്റെ ഉദ്ഘാടനം എക്‌സ് സര്‍വ്വീസ് മെന്‍ സംസ്ഥാന ഗവേര്‍ണിങ് കൗണ്‍സില്‍ മെമ്പര്‍ ബാലന്‍ നായര്‍ നിര്‍വ്വഹിച്ചു.

മേജര്‍ കുഞ്ഞിരാമന്‍ ഓണസന്ദേശം നല്‍കി. സുരേഷ് വി, എ.കെ സത്യന്‍, ആന്റണി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/142533/panthirika-karma-unit-organized-onam-celebrations)