---
title: "#panthirikkarawatupkoottayma | തണലിലുള്ളവര്‍ക്ക് ഓണത്തിന് കൈത്താങ്ങായി പന്തിരിക്കര വാട്‌സ് അപ്പ് കൂട്ടായ്മയും "
english_title: "Panthirika WhatsApp community to support Onam for those who are in shadow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/142569/panthirika-whatsapp-community-to-support-onam-for-those-who-are-in-shadow"
published_at: "2023-08-30T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ef07a4be658_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# #panthirikkarawatupkoottayma | തണലിലുള്ളവര്‍ക്ക് ഓണത്തിന് കൈത്താങ്ങായി പന്തിരിക്കര വാട്‌സ് അപ്പ് കൂട്ടായ്മയും 

> **Lead Summary:** **പന്തിരിക്കര:** ഒരുമയുടെ പെരുമ വിളിച്ചോതി പന്തിരിക്കരയില്‍ നിന്നും ഒരു കൂട്ടം പേര്‍. തണലിലെ അന്തേവാസികള്‍ക്ക് ഓണമുണ്ണാന്‍ തുക കൈമാറിയാണ് പന്തിരിക്കര വാട്‌സ് അപ്പ് കൂട്ടായ്മ ഓണനാളില്‍ സഹജീവികള്‍ക്ക് തണലായത്.

## Article Content

**പന്തിരിക്കര:** ഒരുമയുടെ പെരുമ വിളിച്ചോതി പന്തിരിക്കരയില്‍ നിന്നും ഒരു കൂട്ടം പേര്‍. തണലിലെ അന്തേവാസികള്‍ക്ക് ഓണമുണ്ണാന്‍ തുക കൈമാറിയാണ് പന്തിരിക്കര വാട്‌സ് അപ്പ് കൂട്ടായ്മ ഓണനാളില്‍ സഹജീവികള്‍ക്ക് തണലായത്.

പന്തിരിക്കര വാട്‌സ് അപ്പ് കൂട്ടായ്മ സാരഥികളായ വി.പി. നിസാര്‍ ,ഏ.കെ. വിജയന്‍, എന്‍.കെ. ഷഹനാദ്, മുഹമ്മദ് സലാല എന്നിവര്‍ ചേര്‍ന്ന് 15000 രൂപ കൈമാറിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/142569/panthirika-whatsapp-community-to-support-onam-for-those-who-are-in-shadow)