---
title: "ചക്കിട്ടപ്പാറ തൊണ്ടിയില്‍ മീത്തല്‍ രാമന്‍കുട്ടി അന്തരിച്ചു "
english_title: "Chakkittapara Thondiyil Meethal Ramankutty passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/142670/chakkittapara-thondiyil-meethal-ramankutty-passed-away"
published_at: "2023-08-30T23:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ef85799925a_1_raman.jpg"
keywords: []
---

# ചക്കിട്ടപ്പാറ തൊണ്ടിയില്‍ മീത്തല്‍ രാമന്‍കുട്ടി അന്തരിച്ചു 

> **Lead Summary:** **ചക്കിട്ടപ്പാറ: **തൊണ്ടിയില്‍ മീത്തല്‍ രാമന്‍കുട്ടി അന്തരിച്ചു. ഭാര്യ: ജാനകി.

## Article Content

**ചക്കിട്ടപ്പാറ: **തൊണ്ടിയില്‍ മീത്തല്‍ രാമന്‍കുട്ടി അന്തരിച്ചു. ഭാര്യ: ജാനകി.

മകള്‍: രജി, ജിജി ( ആശവര്‍ക്കര്‍). മരുമക്കള്‍: സുബാഷ് (പൂഴിത്തോട്), ദസിഷ് (ചക്കിട്ടപാറ).

സഹോദരി: രാധ (തളിപ്പറമ്പ്). സഞ്ചയനം ഞായറാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/142670/chakkittapara-thondiyil-meethal-ramankutty-passed-away)