---
title: "കൂരാച്ചുണ്ട് പുളിവയല്‍ താന്നിയാനിക്കല്‍ ടി.പി. ഫിലിപ്പ് (കുഞ്ഞൂഞ്ഞ്) അന്തരിച്ചു "
english_title: "Koorachund Pulivayal Thanniyanical T.P. Philip (kunjunj) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/142676/koorachund-pulivayal-thanniyanical-tp-philip-kunjunj-passed-away"
published_at: "2023-08-31T00:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ef929c44577_1_philip.jpg"
keywords: []
---

# കൂരാച്ചുണ്ട് പുളിവയല്‍ താന്നിയാനിക്കല്‍ ടി.പി. ഫിലിപ്പ് (കുഞ്ഞൂഞ്ഞ്) അന്തരിച്ചു 

> **Lead Summary:** **കൂരാച്ചുണ്ട് : **പുളിവയല്‍ കര്‍ഷകന്‍ താന്നിയാനിക്കല്‍ ടി.പി. ഫിലിപ്പ് ( കുഞ്ഞൂഞ്ഞ് അന്തരിച്ചു.

## Article Content

**കൂരാച്ചുണ്ട് : **പുളിവയല്‍ കര്‍ഷകന്‍ താന്നിയാനിക്കല്‍ ടി.പി. ഫിലിപ്പ് ( കുഞ്ഞൂഞ്ഞ് അന്തരിച്ചു.

ഭാര്യ: ഗ്രേസി മുറിഞ്ഞകല്ലേല്‍ കുടുംബാംഗം. മക്കള്‍ : ബേബി, മോളി, ബിജു, മനോജ്.

മരുമക്കള്‍ : സോളി കുന്നുംപുറത്ത് (കോടഞ്ചേരി), സാംസണ്‍ ഉതിന്താനത്ത് (ചക്കിട്ടപാറ), ഷിജി ഞെഴുകംകാട്ടില്‍ (ചെമ്പനോട).

സഹോദരങ്ങള്‍: തോമസ്, പരേതനായ ജോസഫ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/142676/koorachund-pulivayal-thanniyanical-tp-philip-kunjunj-passed-away)