---
title: "#obitury | ചക്കിട്ടപ്പാറ പാലംതല മഠത്തില്‍ പത്മാവതി അമ്മ അന്തരിച്ചു "
english_title: "Padmavati Amma passed away at Chakkittapara Palamthala Math"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/142699/padmavati-amma-passed-away-at-chakkittapara-palamthala-math"
published_at: "2023-08-31T08:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f003e60699e_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# #obitury | ചക്കിട്ടപ്പാറ പാലംതല മഠത്തില്‍ പത്മാവതി അമ്മ അന്തരിച്ചു 

> **Lead Summary:** **ചക്കിട്ടപ്പാറ:** ചക്കിട്ടപ്പാറ പാലംതല മഠത്തില്‍ പത്മാവതി അമ്മ അന്തരിച്ചു. ഭര്‍ത്താവ് മഠത്തില്‍ പരേതനായ ഗോപാലന്‍ നായര്‍.

## Article Content

**ചക്കിട്ടപ്പാറ:** ചക്കിട്ടപ്പാറ പാലംതല മഠത്തില്‍ പത്മാവതി അമ്മ അന്തരിച്ചു. ഭര്‍ത്താവ് മഠത്തില്‍ പരേതനായ ഗോപാലന്‍ നായര്‍.

മക്കള്‍ ശശി, നിര്‍മ്മല, വിലാസിനി, ഷൈലജ, ജയാനന്ദന്‍, ഗിരിജ, ഷീല, നിഷ, ഷീജ.

മരുമക്കള്‍ ചന്ദ്രിക, കെ.എം.കെ ബാലകൃഷ്ണന്‍, രാജന്‍, ജോണ്‍സണ്‍, ശ്രീവല്ലി, ഉണ്ണികൃഷ്ണന്‍ , സുകുമാരക്കുറുപ്പ് (കൊല്ലം), ദിനേശന്‍ (ആലോകണ്ടി). സഞ്ചയനം ശനിയാഴ്ച. .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/142699/padmavati-amma-passed-away-at-chakkittapara-palamthala-math)