---
title: "പി.എച്ച്.ഡി നേടിയ ഡോ: നീതു ബി. നായര്‍ക്ക് ഇന്ദിരാ ഗാന്ധി കള്‍ച്ചറല്‍ സെന്ററിന്റെ ആദരവ് "
english_title: "Dr. Neetu B., Ph.D. Courtesy of Indira Gandhi Cultural Center for Nair"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/142742/dr-neetu-b-phd-courtesy-of-indira-gandhi-cultural-center-for-nair"
published_at: "2023-08-31T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f0300f1fd93_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# പി.എച്ച്.ഡി നേടിയ ഡോ: നീതു ബി. നായര്‍ക്ക് ഇന്ദിരാ ഗാന്ധി കള്‍ച്ചറല്‍ സെന്ററിന്റെ ആദരവ് 

> **Lead Summary:** **പേരാമ്പ്ര:** ധാര്‍വാഡ് യൂണിവേഴ്‌സിറ്റി ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സില്‍ നിന്നും അഗ്രിക്കള്‍ച്ചര്‍ എക്സ്റ്റന്‍ഷന്‍ എഡ്യുക്കേഷനില്‍ പി.എച്ച്.ഡി നേടിയ ഡോ: നീതു ബി. നായര്‍ക്ക് ഇന്ദിരാ ഗാന്ധി കള്‍ച്ചറല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ ഉപഹാരം പ്രസിണ്ടന്റ് സി.എച്ച്. സനൂപ് നല്‍കി.

## Article Content

**പേരാമ്പ്ര:** ധാര്‍വാഡ് യൂണിവേഴ്‌സിറ്റി ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സില്‍ നിന്നും അഗ്രിക്കള്‍ച്ചര്‍ എക്സ്റ്റന്‍ഷന്‍ എഡ്യുക്കേഷനില്‍ പി.എച്ച്.ഡി നേടിയ ഡോ: നീതു ബി. നായര്‍ക്ക് ഇന്ദിരാ ഗാന്ധി കള്‍ച്ചറല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ ഉപഹാരം പ്രസിണ്ടന്റ് സി.എച്ച്. സനൂപ് നല്‍കി.

ഹരീന്ദ്രന്‍ വാഴയില്‍, കെ.പുഷ്പ രാജന്‍, അരുണ്‍ പെരുമന, ലിജു.പി.കെ, സി.എച്ച്. ഹമീദ്, ശ്രീലേഷ് കുളിര്‍മ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/142742/dr-neetu-b-phd-courtesy-of-indira-gandhi-cultural-center-for-nair)