---
title: "#obituary | പേരാമ്പ്ര മരുതിയാട്ട് താമസിക്കും ചിറക്കൊല്ലി മീത്തല്‍ പ്രസാദ് അന്തരിച്ചു "
english_title: "#Perambra #Maruthiyat #chirakkolliMeethal #Prasad passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/143006/perambra-maruthiyat-chirakkollimeethal-prasad-passed-away"
published_at: "2023-09-01T14:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f1aedb35a08_1ad.jpg"
keywords: []
---

# #obituary | പേരാമ്പ്ര മരുതിയാട്ട് താമസിക്കും ചിറക്കൊല്ലി മീത്തല്‍ പ്രസാദ് അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര പഴയ പെട്രോള്‍ പമ്പിന് സമീപം മരുതിയാട്ട് താമസിക്കും ചിറക്കൊല്ലി മീത്തല്‍ പ്രസാദ് അന്തരിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര പഴയ പെട്രോള്‍ പമ്പിന് സമീപം മരുതിയാട്ട് താമസിക്കും ചിറക്കൊല്ലി മീത്തല്‍ പ്രസാദ് അന്തരിച്ചു.

ഭാര്യ : ശോഭന. മക്കള്‍ : ഹരിപ്രസാദ്, ഹരിപ്രിയ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/143006/perambra-maruthiyat-chirakkollimeethal-prasad-passed-away)