---
title: "#membership | കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കൈതക്കല്‍ യൂണിറ്റിന്റെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു "
english_title: "Kerala State Traders and Entrepreneurs Samithi inaugurated the membership activity of Kaithakkal unit"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/143014/kerala-state-traders-and-entrepreneurs-samithi-inaugurated-the-membership-activity-of-kaithakkal-unit"
published_at: "2023-09-01T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f1b735cbe90_1KAITHA.jpg"
keywords: []
---

# #membership | കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കൈതക്കല്‍ യൂണിറ്റിന്റെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **പേരാമ്പ്ര:** കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കൈതക്കല്‍ യൂണിറ്റിന്റെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര:** കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കൈതക്കല്‍ യൂണിറ്റിന്റെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു.

പേരാമ്പ്ര ഏരിയ സെക്രട്ടറി ബി.എം മുഹമ്മദ് കൈതക്കല്‍ രാധാകൃഷ്ണന് മെമ്പര്‍ഷിപ്പ് നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

യൂണിറ്റ് പ്രസിഡന്റ് ടി അനിരുദ്ധന്‍, സെക്രട്ടറി എം.എം ബാബു, ജോയിന്‍ സെക്രട്ടറി സബാസ്റ്റ്യന്‍, എക്‌സിക്യൂട്ടിവ് അംഗം പ്രജീഷ് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/143014/kerala-state-traders-and-entrepreneurs-samithi-inaugurated-the-membership-activity-of-kaithakkal-unit)