---
title: "പേരാമ്പ്ര എടവരാട് ഒറ്റപ്പിലാവുള്ളതില്‍ ബിയ്യാത്തു അന്തരിച്ചു"
english_title: " Perambra Edavarad Ottapilavullathil Biyathu passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/143149/perambra-edavarad-ottapilavullathil-biyathu-passed-away"
published_at: "2023-09-02T07:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f29cd598f00_1_ad.JPG"
keywords: []
---

# പേരാമ്പ്ര എടവരാട് ഒറ്റപ്പിലാവുള്ളതില്‍ ബിയ്യാത്തു അന്തരിച്ചു

> **Lead Summary:** ** പേരാമ്പ്ര: **എടവരാട് ഒറ്റപ്പിലാവുള്ളതില്‍ ബിയ്യാത്തു അന്തരിച്ചു. ഖബറടക്കം ഇന്ന് രാവിലെ 8 മണിക്ക് കൈപ്രം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

## Article Content

** പേരാമ്പ്ര: **എടവരാട് ഒറ്റപ്പിലാവുള്ളതില്‍ ബിയ്യാത്തു അന്തരിച്ചു. ഖബറടക്കം ഇന്ന് രാവിലെ 8 മണിക്ക് കൈപ്രം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

ഭര്‍ത്താവ്: പരേതനായ കുഞ്ഞബ്ദുള്ള. മക്കള്‍: അമ്മത്, നഫീസ, സാറ, മൂസ്സ (സൗദി), ഹമീദ്, അസീസ് (ബഹ്‌റൈന്‍), സുബൈദ (വേളം), ഷരീഫ, സിറാജ്, സമീറ (തിരുവള്ളൂര്‍).

മരുമക്കള്‍: കെ.പി പാത്തുമ്മ, അമ്മത് അടിയോട്ടില്‍, അമ്മത് തളിര്‍, പി.സി റംല, സാബിറ (വലകെട്ട്), സമീന (കൈതക്കല്‍), അബ്ദുല്ല (വേളം), റസാഖ് ടി.പി, സഫറീന (കുറ്റ്യാടി), അസീസ് തിരുവള്ളൂര്‍.

സഹോദരങ്ങള്‍: അമ്മത് ഹാജി കല്ലറ, കുഞ്ഞബ്ദുല്ല കല്ലറ, പരേതരായ മൊയ്തു, കുഞ്ഞാലി, കുഞ്ഞ്യേത് ഹാജി കല്ലറ, ഷുകൂര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/143149/perambra-edavarad-ottapilavullathil-biyathu-passed-away)