---
title: "എം.പി. അഹമ്മദിന്റെ സഹോദരി മടത്തും പറമ്പത്ത് കുഞ്ഞിക്കദീശ അന്തരിച്ചു"
english_title: "MP Ahmed's sister Madathum Parambath Kunjikadeesa passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/143153/mp-ahmeds-sister-kunjikadeesa-passed-away-in-madathum-parambath"
published_at: "2023-09-02T08:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f2a20faf7d7_1_af.JPG"
keywords: []
---

# എം.പി. അഹമ്മദിന്റെ സഹോദരി മടത്തും പറമ്പത്ത് കുഞ്ഞിക്കദീശ അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍:** മടത്തും പറമ്പത്ത് കുഞ്ഞിക്കദീശ അന്തരിച്ചു. ഖബറടക്കം ഇന്ന് രാവിലെ 10 മണിക്ക് പാലോളി ജുമാ മസ്ജിദില്‍.

## Article Content

**നടുവണ്ണൂര്‍:** മടത്തും പറമ്പത്ത് കുഞ്ഞിക്കദീശ അന്തരിച്ചു. ഖബറടക്കം ഇന്ന് രാവിലെ 10 മണിക്ക് പാലോളി ജുമാ മസ്ജിദില്‍.

ഭര്‍ത്താവ്: പാറക്കാമ്പത്ത് അസ്സന്‍ കുട്ടി ഹാജി.

മലബാര്‍ ഗോള്‍ഡ് കോര്‍പ്പറേറ്റ് ഹെഡ് (HR) അഹമ്മദ് ബഷീറിന്റെ മാതാവും ചെയര്‍മാന്‍ എം.പി അഹമ്മദിന്റെ സഹോദരിയുമാണ്.

മറ്റു മക്കള്‍: ആയിശു, ഷെറീന. മരുമക്കള്‍: ഇമ്പിച്ചിമൊയ്തി, അബ്ദുല്‍ മജീദ്, സൗദ.

മറ്റു സഹോദരങ്ങള്‍: മറിയം മരുതിയാട്ട്, ബീവി മോഴങ്ങല്‍, കുഞ്ഞായില്‍ അത്തിക്കോട്ട്, പരേതയായ കുഞ്ഞിപ്പാത്തുമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/143153/mp-ahmeds-sister-kunjikadeesa-passed-away-in-madathum-parambath)