കൂത്താളി : കൂത്താളി വലിയനാഗത്ത് കുഞ്ഞിരാമന്‍ നായര്‍ (82) അന്തരിച്ചു. ഭാര്യ. രാധ (റിട്ട. ജീവനക്കാരി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രം).

മക്കള്‍: അനില്‍ ബാബു (ബസ് കണ്ടക്ടര്‍), ഷീബ പാലേരി ( സരോജ സ്റ്റോഴ്‌സ് പേരാമ്പ്ര), ഷീജ (ബിന്ദു കൂത്താളി ).
മരുമക്കള്‍: നിഷ, അജയന്‍ (റിട്ട: അധ്യാപകന്‍ കെഎസ് കെ എം യുപി സ്‌ക്കൂള്‍ ചെറുകുളമ്പ വെസ്റ്റ് ), ബിജു (കൂത്താളി ).
Koothali Valianagath Kunjiraman Nair passed away