---
title: "#obituary | പേരാമ്പ്ര എരവട്ടൂരിലെ പാലയാട്ട് പത്മിനി അന്തരിച്ചു "
english_title: "Perambra Eravattur Palayatu Padmini passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/143575/perambra-eravattur-palayatu-padmini-passed-away"
published_at: "2023-09-03T19:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f49b051e8aa_1_awe.JPG"
keywords: []
---

# #obituary | പേരാമ്പ്ര എരവട്ടൂരിലെ പാലയാട്ട് പത്മിനി അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **എരവട്ടൂരിലെ പാലയാട്ട് പത്മിനി അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര: **എരവട്ടൂരിലെ പാലയാട്ട് പത്മിനി അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.

ഭര്‍ത്താവ്: പുല്ലാരി രവീന്ദ്രന്‍ നായര്‍ മൂരാട് (റിട്ട: വില്ലേജ് അസിസ്റ്റന്റ്). പിതാവ്: പരേതനായ കുഞ്ഞി കേളപ്പന്‍ നായര്‍. മാതാവ്: മീനാക്ഷി അമ്മ.

മക്കള്‍ : രഞ്ജിത്ത്, രസിത, രജീഷ്. മരുമക്കള്‍: സൗമ്യ (പള്ളിക്കര), രമേശന്‍ (വടകര), രോഷ്‌നി (കോഴിക്കോട്).

സഹോദരങ്ങള്‍: വേണുഗോപാലന്‍, ശശിധരന്‍, വിനോദന്‍ (റിട്ട: ഫയര്‍ഫോഴ്‌സ്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/143575/perambra-eravattur-palayatu-padmini-passed-away)