ചാലിക്കര: പടിഞ്ഞാറയില്‍ മൂസ്സ (90) അന്തരിച്ചു. ഖബറടക്കം ഇന്ന് രാവിലെ 8 മണിക്ക് ചാലിക്കര മസ്ജിദുല്‍ ഫാറൂഖ് ഖബര്‍സ്ഥാനില്‍. ഭാര്യ: പാത്തുമ്മ.

മക്കള്‍: പി.കെ സലിം, അസീസ്, റഷീദ്, സിദ്ധീഖ്, ആയിഷ, സാജിദ. മരുമക്കള്‍: മുസ്സാന്‍ (നടുവണ്ണൂര്‍), ഖാദര്‍ (കൂരാച്ചുണ്ട്), കദീജ (ആവള), സക്കീന (പേരാമ്പ്ര), സീനത്ത് (കുറ്റ്യാടി), നസീമ (പേരാമ്പ്ര).
സഹോദരങ്ങള്‍: പോക്കറുകുട്ടി, ഉമ്മയ്യ, ആയിശ കുട്ടി, പരേതയായ പാത്തുമ്മ.
chalikkara padinjarayil musa