---
title: "ആവള അമരാവതി സജീഷ് അന്തരിച്ചു "
english_title: "avala amaravathi sajeesh passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/143659/avala-amaravathi-sajeesh-passed-away"
published_at: "2023-09-04T09:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f5508c3ee8b_1_aes.JPG"
keywords: []
---

# ആവള അമരാവതി സജീഷ് അന്തരിച്ചു 

> **Lead Summary:** **ആവള: **അമരാവതി സജീഷ് അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് വീട്ടുവളപ്പില്‍.

## Article Content

**ആവള: **അമരാവതി സജീഷ് അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് വീട്ടുവളപ്പില്‍.

സിപിഐ എം ആവളനട ബ്രാഞ്ച് അംഗം, ബാലസംഘം ആവള മേഖല കമ്മിറ്റി രക്ഷാധികാരി അംഗം, ആവളയിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ നിറസാനിധ്യം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.

പിതാവ്: പരേതനായ ഡോ. അമരാവതി പത്മനാഭ കുറുപ്പ്. മാതാവ്: ബാവുപ്പാറ എംഎല്‍പി സ്‌കൂള്‍ റിട്ട: പ്രധാനധ്യാപിക ശാന്ത.

ഭാര്യ: അനുപമ (കീഴില്‍ യുപി സ്‌കൂള്‍ അധ്യാപിക). മക്കള്‍: വിഥുവേദ് (ബാലസംഘം ആവള മേഖലാ പ്രസിഡണ്ട്), നിഹാരിക സജീഷ്. സഹോദരി: അഡ്വ: ഷിജി (പട്ടാമ്പി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/143659/avala-amaravathi-sajeesh-passed-away)