---
title: "#obituary | പടത്തു കടവ് ഓലിക്കല്‍ ഒ.ജെ ജോസഫ് അന്തരിച്ചു "
english_title: "padathu kadavu olikkal O.J Joseph passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/143740/padathu-kadavu-olikkal-oj-joseph-passed-away"
published_at: "2023-09-04T14:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f598152d464_1_aeo.jpg"
keywords: []
---

# #obituary | പടത്തു കടവ് ഓലിക്കല്‍ ഒ.ജെ ജോസഫ് അന്തരിച്ചു 

> **Lead Summary:** **പടത്തു കടവ് :** ഓലിക്കല്‍ ഒ.ജെ ജോസഫ് അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 10 മണിക്ക് പടത്തുകടവ് ഹോളിഫാമിലി പള്ളി സെമിത്തേരിയില്‍.

## Article Content

**പടത്തു കടവ് :** ഓലിക്കല്‍ ഒ.ജെ ജോസഫ് അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 10 മണിക്ക് പടത്തുകടവ് ഹോളിഫാമിലി പള്ളി സെമിത്തേരിയില്‍.

ഭാര്യ : പരേതയായ ത്രേസ്യാമ്മ (കൈതപറമ്പില്‍). മക്കള്‍ : ബോബന്‍ (പരപ്പ, ആലക്കോട്), മോളി, പ്രകാശ്, സിനി (സെന്റ് ജോര്‍ജ് എച്ച്എസ് കുളത്തുവയല്‍), സിജോ.

മരുമക്കള്‍: ഷൈല (കാരിമറ്റം ചെമ്പ്ര), സിമി (കൊടിമരത്തുംമൂട്ടില്‍ വിലങ്ങാട്), ജില്‍സ് (മഞ്ഞക്കഴകുന്നേല്‍ മരുതോങ്കര), രമ്യ (ചക്കാലയില്‍ പൈസക്കരി), പരേതനായ ജോയ് (കാവില്‍ പുരയിടം ചെമ്പനോട).

സഹോദരങ്ങള്‍: വര്‍ഗ്ഗീസ് (ഓലിക്കല്‍), മേരി (മാര്യാങ്ങാട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/143740/padathu-kadavu-olikkal-oj-joseph-passed-away)