---
title: "#obitury | പാണ്ടിക്കോട് നടുക്കണ്ടി മീത്തല്‍ പ്രകാശന്‍ അന്തരിച്ചു "
english_title: "pandikkode nadukkandymeethal Prakasan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/143850/pandikkode-nadukkandymeethal-prakasan-passed-away"
published_at: "2023-09-04T21:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f5ff97c2ee3_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #obitury | പാണ്ടിക്കോട് നടുക്കണ്ടി മീത്തല്‍ പ്രകാശന്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** പാണ്ടിക്കോട് നടുക്കണ്ടി മീത്തല്‍ പ്രകാശന്‍ അന്തരിച്ചു. പേരാമ്പ്ര ആണ്ടിസണ്‍സ് കാറ്ററിംഗ് യൂനിറ്റ് അംഗമാണ്. സംസ്‌ക്കാരം നാളെ കാലത്ത് 8 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര:** പാണ്ടിക്കോട് നടുക്കണ്ടി മീത്തല്‍ പ്രകാശന്‍ അന്തരിച്ചു. പേരാമ്പ്ര ആണ്ടിസണ്‍സ് കാറ്ററിംഗ് യൂനിറ്റ് അംഗമാണ്. സംസ്‌ക്കാരം നാളെ കാലത്ത് 8 മണിക്ക് വീട്ടുവളപ്പില്‍.

പിതാവ് പരേതനായ നടുക്കണ്ടി മീത്തല്‍ ശേഖരന്‍ നായര്‍. മാതാവ് ഓമന അമ്മ. ഭാര്യ റിഷ്മിത. സഹോദരങ്ങള്‍: സന്തോഷ്, സുരേഷ്, സുനിത.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/143850/pandikkode-nadukkandymeethal-prakasan-passed-away)