---
title: "#obitury | പേരാമ്പ്ര ചേനോളി റോഡ് അമ്പാളിത്താഴ പരിയാരത്ത് മീത്തല്‍ കമലാക്ഷി അമ്മ അന്തരിച്ചു "
english_title: "Perampra Chenoli Road Ambalithazha Pariyarat Meethal #KamalakshiAmma Passed Away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/143873/perampra-chenoli-road-ambalithazha-pariyarat-meethal-kamalakshiamma-passed-away"
published_at: "2023-09-05T04:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f668c9f00ea_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #obitury | പേരാമ്പ്ര ചേനോളി റോഡ് അമ്പാളിത്താഴ പരിയാരത്ത് മീത്തല്‍ കമലാക്ഷി അമ്മ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** ചേനോളി റോഡ് അമ്പാളിത്താഴയിലെ പരിയാരത്ത് മീത്തല്‍ കമലാക്ഷി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ അപ്പു നായര്‍.

## Article Content

**പേരാമ്പ്ര:** ചേനോളി റോഡ് അമ്പാളിത്താഴയിലെ പരിയാരത്ത് മീത്തല്‍ കമലാക്ഷി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ അപ്പു നായര്‍.

മക്കള്‍ ശ്യാമള, അനിത, ജ്യോതി, അനിഷ് ( സീനിയര്‍ ക്ലര്‍ക്ക്, മുന്‍സിഫ് കോടതി പേരാമ്പ്ര), രജീത.

മരുമക്കള്‍ ഗംഗാധരന്‍(പാലേരി), രാധാകൃഷ്ണന്‍(കുത്താളി), ശശി(കാവുന്തറ), സജീല( ഗ്രാമ ലയ കുറ്റ്യാടി), ബാബു(പാണ്ടിക്കോട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/143873/perampra-chenoli-road-ambalithazha-pariyarat-meethal-kamalakshiamma-passed-away)