---
title: "# honortheteachers | തുല്യത കോഴ്‌സ് പൂര്‍ത്തീകരിച്ച അധ്യാപകര്‍ക്ക് ആദരവുമായി വിദ്യാര്‍ത്ഥികള്‍ "
english_title: "Students honor the teachers who completed the Equivalency Course"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/143876/students-honor-the-teachers-who-completed-the-equivalency-course"
published_at: "2023-09-05T05:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f671d26a474_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# # honortheteachers | തുല്യത കോഴ്‌സ് പൂര്‍ത്തീകരിച്ച അധ്യാപകര്‍ക്ക് ആദരവുമായി വിദ്യാര്‍ത്ഥികള്‍ 

> **Lead Summary:** **ചക്കിട്ടപാറ: **ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2022-23 തുടര്‍ സാക്ഷരത പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്താം തരം തുല്യത കോഴ്‌സ് പൂര്‍ത്തീകരിച്ച. അധ്യാപകരെ വിദ്യാര്‍ത്ഥികള്‍ ആദരിച്ചു.

## Article Content

**ചക്കിട്ടപാറ: **ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2022-23 തുടര്‍ സാക്ഷരത പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്താം തരം തുല്യത കോഴ്‌സ് പൂര്‍ത്തീകരിച്ച. അധ്യാപകരെ വിദ്യാര്‍ത്ഥികള്‍ ആദരിച്ചു.

സാക്ഷരത പ്രേരക് നാരായണി പി.വി അദ്ധ്യക്ഷത വഹിച്ചു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

തുല്യതാ പഠിതാവ് ജമീല കുരുടിയത്ത്, ദിദീഷ് മലയില്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/143876/students-honor-the-teachers-who-completed-the-equivalency-course)