---
title: "#obitury | കൂരാച്ചുണ്ട് ഒടിക്കുഴി മറ്റപ്പള്ളില്‍ കൃഷ്ണന്‍ അന്തരിച്ചു "
english_title: "Krishna passed away in Kourachund Otikuzhi Matapalli"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/144317/krishna-passed-away-in-kourachund-otikuzhi-matapalli"
published_at: "2023-09-06T17:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f86f6514230_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #obitury | കൂരാച്ചുണ്ട് ഒടിക്കുഴി മറ്റപ്പള്ളില്‍ കൃഷ്ണന്‍ അന്തരിച്ചു 

> **Lead Summary:** **കൂരാച്ചുണ്ട് : **ഒടിക്കുഴി മറ്റപ്പള്ളില്‍ കൃഷ്ണന്‍ അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 9മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**കൂരാച്ചുണ്ട് : **ഒടിക്കുഴി മറ്റപ്പള്ളില്‍ കൃഷ്ണന്‍ അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 9മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ: തങ്കമ്മ. മക്കള്‍: രമണി, ബാബു, സോമന്‍, വിജയന്‍, രവി. മരുമക്കള്‍ : ചന്ദ്രന്‍ കുന്നത്ത്പറമ്പില്‍ (കല്ലാനോട്), പുഷ്പന്‍ വലിയാമ്പറത്ത് ചാലില്‍(കാക്കൂര്‍), ലതിക (തലയാട്), സുജാത പാറയുള്ളതില്‍ (ചക്കിട്ടപാറ), ജിജി പാറയില്‍(കോട്ടയം).

സഹോദരങ്ങള്‍: കുമാരന്‍, പരേതയായ ഗൗരി (ഇരുവരും കട്ടപ്പന).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/144317/krishna-passed-away-in-kourachund-otikuzhi-matapalli)