---
title: "#obitury | പേരാമ്പ്ര ഇഎംഎസ് ഹോസ്പിറ്റലിന് സമീപം കണ്ണോത്തറ മീത്തല്‍ കനിയന്‍ അന്തരിച്ചു "
english_title: "Kannothara Meethal Kanyan passed away near Perampra EMS Hospital"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/144333/kannothara-meethal-kanyan-passed-away-near-perampra-ems-hospital"
published_at: "2023-09-06T18:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f87e78ddbc5_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #obitury | പേരാമ്പ്ര ഇഎംഎസ് ഹോസ്പിറ്റലിന് സമീപം കണ്ണോത്തറ മീത്തല്‍ കനിയന്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** ഇഎംഎസ് ഹോസ്പിറ്റലിന് സമീപം കണ്ണോത്തറ മീത്തല്‍ കനിയന്‍ അന്തരിച്ചു. ഭാര്യ : പരേതയായ പറായി.

## Article Content

**പേരാമ്പ്ര:** ഇഎംഎസ് ഹോസ്പിറ്റലിന് സമീപം കണ്ണോത്തറ മീത്തല്‍ കനിയന്‍ അന്തരിച്ചു. ഭാര്യ : പരേതയായ പറായി.

മക്കള്‍ : ഗോവിന്ദന്‍, കമല, രാമകൃഷ്ണ്ണന്‍, ബാലകൃഷ്ണന്‍, നാരായണന്‍, പുഷ്പ്പ, ഗീത.

മരുമക്കള്‍ : ഓമന, കൃഷ്ണന്‍ (കൊയിലാണ്ടി), മല്ലിക, ചന്ദ്രിക, കുമാരന്‍ (കൂട്ടാലിട ), ബാബു (കാക്കൂര്‍ ). സഹോദരങ്ങള്‍: പരേതരായ ഗോവിന്ദന്‍, കണാരന്‍, കല്യാണി, നാരായണന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/144333/kannothara-meethal-kanyan-passed-away-near-perampra-ems-hospital)