---
title: "#SeatVacancy |പേരാമ്പ്ര സി.കെ.ജി.എം.ഗവണ്‍മെന്റ് കോളേജില്‍ സീറ്റ് ഒഴിവ് "
english_title: "Seat Vacancy in Perampra CKGM Government College"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/144419/seat-vacancy-in-perampra-ckgm-government-college"
published_at: "2023-09-07T05:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f918f7d70c7_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #SeatVacancy |പേരാമ്പ്ര സി.കെ.ജി.എം.ഗവണ്‍മെന്റ് കോളേജില്‍ സീറ്റ് ഒഴിവ് 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര സി.കെ.ജി.എം.ഗവണ്‍മെന്റ് കോളേജില്‍ ഒന്നാം സെമസ്റ്റര്‍ ബികോം, എം.എ ഹിസ്റ്ററി, എം.എസ്.സി മാത്തമാറ്റിക്‌സ്, എം.കോം എന്നീ ക്ലാസ്സുകളില്‍ താഴെ പറയുന്ന കാറ്റഗറികളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര സി.കെ.ജി.എം.ഗവണ്‍മെന്റ് കോളേജില്‍ ഒന്നാം സെമസ്റ്റര്‍ ബികോം, എം.എ ഹിസ്റ്ററി, എം.എസ്.സി മാത്തമാറ്റിക്‌സ്, എം.കോം എന്നീ ക്ലാസ്സുകളില്‍ താഴെ പറയുന്ന കാറ്റഗറികളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത പ്രസ്തുത വിഭാഗത്തില്‍പ്പെട്ടവര്‍ ഇന്ന് ഉച്ചയ്ക്ക് 2 മണിക്കുളളില്‍ കോളേജ് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. .

1. ബി.കോം - എസ്. ടി, എല്‍.സി 2. എം.എ ഹിസ്റ്ററി - എസ്.ടി 3. എം.കോം - എസ്. ടി 4. എം.എസ്.സി മാത്തമാറ്റിക്‌സ് - എസ്.സി, എസ്.ടി

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/144419/seat-vacancy-in-perampra-ckgm-government-college)