---
title: "#obitury | കക്കറമുക്ക് പടിഞ്ഞാറത്ത് നാരായണന്‍ അന്തരിച്ചു. "
english_title: "kakkaramukku padinjarath narayanan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/144420/kakkaramukku-padinjarath-narayanan-passed-away"
published_at: "2023-09-07T06:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f91bbe17315_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #obitury | കക്കറമുക്ക് പടിഞ്ഞാറത്ത് നാരായണന്‍ അന്തരിച്ചു. 

> **Lead Summary:** **ചെറുവണ്ണൂര്‍: **കക്കറമുക്ക് പടിഞ്ഞാറത്ത് നാരായണന്‍ അന്തരിച്ചു. ഭാര്യ ജാനകി ( പാചക തൊഴിലാളി, ചെറുവണ്ണൂര്‍ നോര്‍ത്ത് എം.എല്‍.പി.സ്‌കൂള്‍).

## Article Content

**ചെറുവണ്ണൂര്‍: **കക്കറമുക്ക് പടിഞ്ഞാറത്ത് നാരായണന്‍ അന്തരിച്ചു. ഭാര്യ ജാനകി ( പാചക തൊഴിലാളി, ചെറുവണ്ണൂര്‍ നോര്‍ത്ത് എം.എല്‍.പി.സ്‌കൂള്‍).

മക്കള്‍: ഷീജ, ഷാജി, ജയകൃഷ്ണന്‍ (കേരളാപോലീസ്, മേപ്പയ്യൂര്‍ ) . മരുമക്കള്‍: ശ്രീധരന്‍, ഷൈബ, അനുശ്രീ. സഹോദരങ്ങള്‍: ഗോപാലന്‍, പരേതനായ കണാരന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/144420/kakkaramukku-padinjarath-narayanan-passed-away)