---
title: "#kalppathooragriculturalsociety | കല്പത്തൂര്‍ അഗ്രികള്‍ച്ചറിസ്റ്റിസ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി തിരഞ്ഞെടുപ്പ് യുഡിഫ് പാനല്‍ ഐക്യകണ്‌ഠേന തിരഞ്ഞെടുക്കപ്പെട്ടു "
english_title: "Kalpathur Agriculturalists Welfare Cooperative Society Election UDF Panel Unanimously Elected"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/144422/kalpathur-agriculturalists-welfare-cooperative-society-election-udf-panel-unanimously-elected"
published_at: "2023-09-07T06:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f9a3363c915_1_muneer.jpg"
keywords: []
---

# #kalppathooragriculturalsociety | കല്പത്തൂര്‍ അഗ്രികള്‍ച്ചറിസ്റ്റിസ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി തിരഞ്ഞെടുപ്പ് യുഡിഫ് പാനല്‍ ഐക്യകണ്‌ഠേന തിരഞ്ഞെടുക്കപ്പെട്ടു 

> **Lead Summary:** **പേരാമ്പ്ര:** കല്പത്തൂര്‍ അഗ്രികള്‍ച്ചറിസ്റ്റിസ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി തിരഞ്ഞെടുപ്പില്‍ യുഡിഫ് പാനല്‍ ഐക്യകണ്‌ഠേന തിരഞ്ഞെടുക്കപ്പെട്ടു.

## Article Content

**പേരാമ്പ്ര:** കല്പത്തൂര്‍ അഗ്രികള്‍ച്ചറിസ്റ്റിസ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി തിരഞ്ഞെടുപ്പില്‍ യുഡിഫ് പാനല്‍ ഐക്യകണ്‌ഠേന തിരഞ്ഞെടുക്കപ്പെട്ടു.

ഡിസിസി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്തിനെ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുത്തു.

കെ.സി ഗോപാലന്‍(വൈസ് പ്രസിഡന്റ്), വി.വി ദിനേശന്‍, മൂസ ചെരുപ്പേരി, എം.ടി ബാലന്‍, വി.ഡി ദിനൂജ്, കുഞ്ഞമ്മദ് മിന, കെവി ശശികുമാര്‍, ഷിജിന പി, വത്സല ഇയ്യങ്കോട്ട്, ചിത്ര അനില്‍ എന്നിവരെ ഡയറക്ടര്‍മാരായും തിരഞ്ഞെടുത്തു.

പേരാംമ്പ്ര യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ പി.കെ സന്തോഷ് കുമാര്‍ മുഖ്യ വരണാധികാരിയായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/144422/kalpathur-agriculturalists-welfare-cooperative-society-election-udf-panel-unanimously-elected)