---
title: "#obitury | മുയിപ്പോത്ത് വെണ്ണാറോട് രയരോത്ത് മീത്തല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു "
english_title: "Muipoth Vennarode Rayaroth Meethal Balakrishnan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/144427/muipoth-vennarode-rayaroth-meethal-balakrishnan-passed-away"
published_at: "2023-09-07T06:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f9a27c788c1_1_ada.jpg"
keywords: []
---

# #obitury | മുയിപ്പോത്ത് വെണ്ണാറോട് രയരോത്ത് മീത്തല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു 

> **Lead Summary:** **ചെറുവണ്ണൂര്‍:** മുയിപ്പോത്ത് വെണ്ണാറോട് പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഉരുണിക്കുന്നുമ്മല്‍ ഭഗവതിക്ഷേത്ര രക്ഷാധികാരിയുമായ രയരോത്ത് മീത്തല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു.

## Article Content

**ചെറുവണ്ണൂര്‍:** മുയിപ്പോത്ത് വെണ്ണാറോട് പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഉരുണിക്കുന്നുമ്മല്‍ ഭഗവതിക്ഷേത്ര രക്ഷാധികാരിയുമായ രയരോത്ത് മീത്തല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു.

സംസ്ക്കാരം വ്യാഴാഴ്ച കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ: പരേതയായ കല്യാണി. മക്കള്‍: ദേവി (ആവള), ശോഭ (നൊച്ചാട്), രമേശന്‍ (ഡ്രൈവര്‍), സുധ (ആവള).

മരുമക്കള്‍: ദേവി, ഗോപാലന്‍, ചന്ദ്രന്‍ (നൊച്ചാട്), രാജീവന്‍ (ആവള).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/144427/muipoth-vennarode-rayaroth-meethal-balakrishnan-passed-away)