---
title: "#vaccancy | പേരാമ്പ്ര താലൂക്ക് ആശുപത്രി കമ്മ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്ററില്‍ ഒഴിവുകള്‍ "
english_title: "Vacancies in Perampra Taluk Hospital Community Based Disability Management Center"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/144430/vacancies-in-perampra-taluk-hospital-community-based-disability-management-center"
published_at: "2023-09-07T06:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f9259b8f3ab_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #vaccancy | പേരാമ്പ്ര താലൂക്ക് ആശുപത്രി കമ്മ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്ററില്‍ ഒഴിവുകള്‍ 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ആരംഭിക്കുന്ന കമ്മ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്റര്‍ ലേക്ക് താഴെ പറയുന്ന തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ആരംഭിക്കുന്ന കമ്മ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്റര്‍ ലേക്ക് താഴെ പറയുന്ന തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു.

1) ഫിസിയോതെറാപ്പിസ്റ്റ് 2) സ്പീച്ച് തെറാപ്പിസ്റ്റ് 3)ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് 4)റീഹാബിലിറ്റിറ്റേഷന്‍ സൈക്കോളജിസ്റ്റ് 5)സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍

അപേക്ഷകള്‍ സെപ്റ്റംബര്‍ 15ന് 4 മണിക്ക് മുമ്പായി താലൂക്ക് ആശുപത്രി ഓഫീസില്‍ ലഭിക്കേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/144430/vacancies-in-perampra-taluk-hospital-community-based-disability-management-center)