---
title: "#obituary | കൂത്താളി രണ്ടേആറില്‍ നിരത്തിന്റെ മീത്തല്‍ ശാന്ത അന്തരിച്ചു "
english_title: " Koothali rande aril Nirathinte Meethal Shantha passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/144481/koothali-rande-aril-nirathinte-meethal-shantha-passed-away"
published_at: "2023-09-07T11:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f966ae2bd74_1_santha.JPG"
keywords: []
---

# #obituary | കൂത്താളി രണ്ടേആറില്‍ നിരത്തിന്റെ മീത്തല്‍ ശാന്ത അന്തരിച്ചു 

> **Lead Summary:** **കൂത്താളി: **കൂത്താളി രണ്ടേആറില്‍ നിരത്തിന്റെ മീത്തല്‍ ശാന്ത അന്തരിച്ചു. ഭര്‍ത്താവ് : കുന്നത്ത് കണ്ടി രാജന്‍.

## Article Content

**കൂത്താളി: **കൂത്താളി രണ്ടേആറില്‍ നിരത്തിന്റെ മീത്തല്‍ ശാന്ത അന്തരിച്ചു. ഭര്‍ത്താവ് : കുന്നത്ത് കണ്ടി രാജന്‍.

മക്കള്‍: ജിതിന്‍ രാജ് (ഖത്തര്‍), പരേതനായ ജയരാജ്. മരുമക്കള്‍: രസിത (തിരൂര്‍), അജ്ഞലി (മേപ്പയ്യൂര്‍).

സഹോദരങ്ങള്‍: ചന്ദ്രന്‍ (ഇരിങ്ങത്ത്), ശശി (ഇരിങ്ങത്ത്), സരസ (മൂടാടി), പരേതനായ പ്രഭാകരന്‍, പുരുഷു, സത്യന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/144481/koothali-rande-aril-nirathinte-meethal-shantha-passed-away)