---
title: "#treefell | കൂട്ടാലിടയില്‍ ബസ്സിന് മുകളില്‍ മരം കടപുഴകി വീണു "
english_title: "A tree fell on top of the bus in the crowd at koottalida"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/144525/a-tree-fell-on-top-of-the-bus-in-the-crowd-at-koottalida"
published_at: "2023-09-07T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f98bf6de034_1_bus.jpg"
keywords: []
---

# #treefell | കൂട്ടാലിടയില്‍ ബസ്സിന് മുകളില്‍ മരം കടപുഴകി വീണു 

> **Lead Summary:** **കൂട്ടാലിട : **കൂട്ടാലിട ടൗണില്‍ നിര്‍ത്തിയിട്ട ബസ്സിന് മുകളില്‍ മരം കടപുഴകി വീണു.

## Article Content

**കൂട്ടാലിട : **കൂട്ടാലിട ടൗണില്‍ നിര്‍ത്തിയിട്ട ബസ്സിന് മുകളില്‍ മരം കടപുഴകി വീണു.

കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് മരം കടപുഴകി വീണത്.

കൂട്ടാലിടയില്‍ നിന്നും നടുവണ്ണൂരിലേയ്ക്ക് യാത്രക്കാരെ കയറ്റുന്ന സ്ഥലത്തായിരുന്നു ബസ് നിര്‍ത്തിയിട്ടിരുന്നത്. രാത്രി ബസ് നിര്‍ത്തിയിട്ടതു കൊണ്ട് വലിയ അപകടം ഒഴിവായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/144525/a-tree-fell-on-top-of-the-bus-in-the-crowd-at-koottalida)