---
title: "#obituary | എടവരാട് മീത്തലെ സ്‌കൂള്‍ പറമ്പില്‍ എസ്.പി.എം മൂസ്സ അന്തരിച്ചു "
english_title: "Edavarad Meethale school parambil SPM Mussa passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/144811/edavarad-meethale-school-parambil-spm-mussa-passed-away"
published_at: "2023-09-08T19:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fb2f90aaf33_1_xz.jpg"
keywords: []
---

# #obituary | എടവരാട് മീത്തലെ സ്‌കൂള്‍ പറമ്പില്‍ എസ്.പി.എം മൂസ്സ അന്തരിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **എടവരാട് മീത്തലെ സ്‌കൂള്‍ പറമ്പില്‍ എസ്.പി.എം മൂസ്സ അന്തരിച്ചു. ഖബറടക്കം ഇന്ന് രാത്രി 8 മണിക്ക് കൈപ്രം പള്ളി ഖബര്‍സ്ഥാനില്‍.

## Article Content

** പേരാമ്പ്ര: **എടവരാട് മീത്തലെ സ്‌കൂള്‍ പറമ്പില്‍ എസ്.പി.എം മൂസ്സ അന്തരിച്ചു. ഖബറടക്കം ഇന്ന് രാത്രി 8 മണിക്ക് കൈപ്രം പള്ളി ഖബര്‍സ്ഥാനില്‍.

എടവരാട് രണ്ടാം വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ഖദീജ കുനിയില്‍ (ഈസ്റ്റ് പേരാമ്പ്ര).

മക്കള്‍: എസ്.പി.എം നൗഷാദ്, നശീദ (ചെറുവണ്ണൂര്‍). മരുമക്കള്‍: ജൗഹറ (നടുവണ്ണൂര്‍), മുനീര്‍ ചെറുവണ്ണൂര്‍ (ഖത്തര്‍).

സഹോദരങ്ങള്‍: എസ്.പി.എം അബ്ദുല്ല, മറിയം, കുഞ്ഞമ്മത്, റംല (നടുവണ്ണൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/144811/edavarad-meethale-school-parambil-spm-mussa-passed-away)