---
title: "#obituary | എരവട്ടൂര്‍ മൊട്ടന്തറമുക്ക് മൊട്ടന്തറമ്മല്‍ എം.ടി സത്യന്‍ അന്തരിച്ചു"
english_title: "Eravattur Mottantharamuk Mottantharammal MT Sathyan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/144929/eravattur-mottantharamuk-mottantharammal-mt-sathyan-passed-away"
published_at: "2023-09-09T11:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc09d31c242_1_asathyan.jpg"
keywords: []
---

# #obituary | എരവട്ടൂര്‍ മൊട്ടന്തറമുക്ക് മൊട്ടന്തറമ്മല്‍ എം.ടി സത്യന്‍ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ധീര ഗ്യാസ് ഏജന്‍സി ഡ്രൈവര്‍ എരവട്ടൂര്‍ മൊട്ടന്തറമുക്ക് മൊട്ടന്തറമ്മല്‍ എം.ടി സത്യന്‍ അന്തരിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ധീര ഗ്യാസ് ഏജന്‍സി ഡ്രൈവര്‍ എരവട്ടൂര്‍ മൊട്ടന്തറമുക്ക് മൊട്ടന്തറമ്മല്‍ എം.ടി സത്യന്‍ അന്തരിച്ചു.

സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പില്‍. പിതാവ് : പരേതനായ മൊട്ടന്തറമ്മല്‍ തങ്കച്ചന്‍.

മാതാവ് : നാരായണി. ഭാര്യ: സുധ. മക്കള്‍ : ദേവനന്ദ, ഹരിനന്ദ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/144929/eravattur-mottantharamuk-mottantharammal-mt-sathyan-passed-away)