---
title: "#obituary | പേരാമ്പ്ര ചേനോളിയിലെ പീടിക കണ്ടി രവീന്ദ്രന്‍ അന്തരിച്ചു"
english_title: "Perambra Chenoli Peedika Kandi Raveendran passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/144966/perambra-chenoli-peedika-kandi-raveendran-passed-away"
published_at: "2023-09-09T12:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc1e3171c2d_1_peedika.jpg"
keywords: []
---

# #obituary | പേരാമ്പ്ര ചേനോളിയിലെ പീടിക കണ്ടി രവീന്ദ്രന്‍ അന്തരിച്ചു

> **Lead Summary:** ** പേരാമ്പ്ര: **പേരാമ്പ്ര ചേനോളിയിലെ പീടിക കണ്ടി രവീന്ദ്രന്‍ അന്തരിച്ചു. പേരാമ്പ്രയിലെ പഴയ കാല ജീപ്പ് ഡ്രൈവരായിരുന്നു.

## Article Content

** പേരാമ്പ്ര: **പേരാമ്പ്ര ചേനോളിയിലെ പീടിക കണ്ടി രവീന്ദ്രന്‍ അന്തരിച്ചു. പേരാമ്പ്രയിലെ പഴയ കാല ജീപ്പ് ഡ്രൈവരായിരുന്നു.

ഭാര്യ: വസന്ത (കൊയിലാണ്ടി). മക്കള്‍: പ്രജി, വിജേഷ് (ഇരുവരും ഓട്ടോ ഡ്രൈവര്‍), പ്രജിന. മരുമകള്‍: രഞ്ജിനി.

സഹോദരങ്ങള്‍: ശശി (ബസ്സ് ഡ്രൈവര്‍, വാളൂര്‍), ബാബു, കമല ( കരുവണ്ണൂര്‍), വത്സല ( കൂട്ടാലിട), സുശീല ( മൂടാടി), ഉഷ, സിന്ധു (ഓര്‍ക്കാട്ടേരി ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/144966/perambra-chenoli-peedika-kandi-raveendran-passed-away)