---
title: "#obituary | കന്നാട്ടിയിലെ കുട്ടിക്കുന്നുമ്മല്‍ രാഘവന്‍ നമ്പ്യാര്‍ അന്തരിച്ചു "
english_title: "Kannatti Kuttikunnummal Raghavan Nambiar passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/145064/kannatti-kuttikunnummal-raghavan-nambiar-passed-away"
published_at: "2023-09-09T18:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc730308a56_1_ragavan.jpg"
keywords: []
---

# #obituary | കന്നാട്ടിയിലെ കുട്ടിക്കുന്നുമ്മല്‍ രാഘവന്‍ നമ്പ്യാര്‍ അന്തരിച്ചു 

> **Lead Summary:** **പാലേരി : **കന്നാട്ടിയിലെ മുതിര്‍ന്ന കര്‍ഷകന്‍ കുട്ടിക്കുന്നുമ്മല്‍ രാഘവന്‍ നമ്പ്യാര്‍ അന്തരിച്ചു.

## Article Content

**പാലേരി : **കന്നാട്ടിയിലെ മുതിര്‍ന്ന കര്‍ഷകന്‍ കുട്ടിക്കുന്നുമ്മല്‍ രാഘവന്‍ നമ്പ്യാര്‍ അന്തരിച്ചു.

സംസ്‌ക്കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: രാധ ചാലില്‍ (മുതുവണ്ണാച്ച).

മക്കള്‍: രാധാകൃഷ്ണന്‍ (റിട്ട. ഇന്ത്യന്‍ ആര്‍മി), മനോജന്‍ (സൂര്യ ടെക്സ്റ്റയില്‍ കുറ്റ്യാടി), ആശ (ബഹ്റൈന്‍). മരുമക്കള്‍: ലഷിത (ചേനോളി), സുനോജ് നാദാപുരം (ബഹ്‌റൈന്‍), പ്രബിഷ (മൊകേരി).

സഹോദരങ്ങള്‍: ലക്ഷ്മി അമ്മ (കന്നാട്ടി), ജാനകി അമ്മ (പാലേരി), ബാലചന്ദ്രന്‍ നമ്പ്യാര്‍ (തരിപ്പിലോട്), പ്രഭാകരന്‍ നമ്പ്യാര്‍ (ചങ്ങരോത്ത്), പത്മാവതി, വത്സല, പരേതരായ നാരായണന്‍ നമ്പ്യാര്‍, വാസുണ്ണി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/145064/kannatti-kuttikunnummal-raghavan-nambiar-passed-away)