---
title: "#obituary | വാല്യക്കോട് കുറുപ്പിന്റെ കണ്ടി ലക്ഷ്മി അമ്മ അന്തരിച്ചു "
english_title: "Valiacode Kurupinte Kandi Lakshmi Amma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/145114/valiacode-kurupinte-kandi-lakshmi-amma-passed-away"
published_at: "2023-09-09T22:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fcac104e69e_1_valiacode.jpg"
keywords: []
---

# #obituary | വാല്യക്കോട് കുറുപ്പിന്റെ കണ്ടി ലക്ഷ്മി അമ്മ അന്തരിച്ചു 

> **Lead Summary:** ** പേരാമ്പ്ര:** വാല്യക്കോട് കുറുപ്പിന്റെ കണ്ടി ലക്ഷ്മി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഗോപാലന്‍ (റിട്ട. അധ്യാപകന്‍ കണ്ണമ്പത്ത് എല്‍പി സ്‌കൂള്‍).

## Article Content

** പേരാമ്പ്ര:** വാല്യക്കോട് കുറുപ്പിന്റെ കണ്ടി ലക്ഷ്മി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഗോപാലന്‍ (റിട്ട. അധ്യാപകന്‍ കണ്ണമ്പത്ത് എല്‍പി സ്‌കൂള്‍).

മക്കള്‍ : ഭാസ്‌കരന്‍, പ്രേമ, ചന്ദ്രന്‍, പരേതരായ വിജയന്‍, തങ്കം, ഗീത.

മരുമക്കള്‍ : കുഞ്ഞിരാമന്‍ (കരുവണ്ണൂര്‍), രവീന്ദ്രന്‍ (കാരയാട്), ലക്ഷ്മി (പുറക്കാട്), രാധ (കോട്ടൂര്‍), ചന്ദ്രിക (പൈതോത്ത്), പരേതനായ കുഞ്ഞികൃഷ്ണന്‍ നായര്‍ (എരവട്ടൂര്‍).

സഹോദരങ്ങള്‍ : അപ്പുക്കുട്ടി നായര്‍, ജാനു, ദക്ഷായണി, പരേതനായ കുഞ്ഞികൃഷ്ണന്‍ നായര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/145114/valiacode-kurupinte-kandi-lakshmi-amma-passed-away)