---
title: "#obituary | പൈതോത്ത് പനക്കാട് പുതിയോട്ടില്‍ ഹേമലത അന്തരിച്ചു "
english_title: " Paithoth Panakkad Puthiyottil Hemalatha passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/145119/paithoth-panakkad-puthiyottil-hemalatha-passed-away"
published_at: "2023-09-09T23:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fcb1ebcc5a6_1_hema.jpg"
keywords: []
---

# #obituary | പൈതോത്ത് പനക്കാട് പുതിയോട്ടില്‍ ഹേമലത അന്തരിച്ചു 

> **Lead Summary:** **പൈതോത്ത് :** പൈതോത്ത് പനക്കാട് പുതിയോട്ടില്‍ ഹേമലത അന്തരിച്ചു.

## Article Content

**പൈതോത്ത് :** പൈതോത്ത് പനക്കാട് പുതിയോട്ടില്‍ ഹേമലത അന്തരിച്ചു.

ഭര്‍ത്താവ് : പുതിയോട്ടില്‍ ലത്തിഷ് ബാബു. മക്കള്‍ : ചേതന്‍, ചന്ദന. പിതാവ് : പരേതനായ നാരായണന്‍ (കണ്ണൂര്‍). മാതാവ്: രുഗ്മിണി അമ്മ.

സഹോദരങ്ങള്‍ : ഉഷ (കക്കോടി ), ഉമ (ചെലേരി ), വിജയകുമാരി (തിരുപ്പൂര്‍ ), രാജീവന്‍ (കാടാച്ചിറ ). സഞ്ചയനം ബുധനാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/145119/paithoth-panakkad-puthiyottil-hemalatha-passed-away)