---
title: "#UnityDentalCare | യൂണിറ്റി ഹെല്‍ത്ത് കെയറില്‍ യൂണിറ്റി ഡെന്റല്‍ കെയര്‍ ആന്റ്  സ്‌പെഷ്യാലിറ്റി സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു "
english_title: "Unity Dental Care and Speciality Center begins operations at Unity Healthcare"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/145151/unity-dental-care-and-speciality-center-begins-operations-at-unity-healthcare"
published_at: "2023-09-10T09:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fd417e0bd2a_1_pall.jpg"
keywords: []
---

# #UnityDentalCare | യൂണിറ്റി ഹെല്‍ത്ത് കെയറില്‍ യൂണിറ്റി ഡെന്റല്‍ കെയര്‍ ആന്റ്  സ്‌പെഷ്യാലിറ്റി സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു 

> **Lead Summary:** ** പേരാമ്പ്ര:** യൂണിറ്റി ഹെല്‍ത്ത് കെയറില്‍ യൂണിറ്റി ഡെന്റല്‍ കെയര്‍ ആന്റ് സ്‌പെഷ്യാലിറ്റി സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.

## Article Content

** പേരാമ്പ്ര:** യൂണിറ്റി ഹെല്‍ത്ത് കെയറില്‍ യൂണിറ്റി ഡെന്റല്‍ കെയര്‍ ആന്റ് സ്‌പെഷ്യാലിറ്റി സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.

പേരാമ്പ്ര കൈതക്കല്‍ ബസ് സ്റ്റോപ്പിന് സമീപം യൂണിറ്റി ഹെല്‍ത്ത് കെയറില്‍ ദന്ത പരിചരണത്തിനായ് അത്യാധുനിക സൗകര്യങ്ങളോട് കൂടിയുള്ള യൂണിറ്റി ഡെന്റല്‍ കെയര്‍ ആന്റ്  സ്‌പെഷ്യാലിറ്റി സെന്റര്‍ എന്ന സ്ഥാപനം തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുന്നു.

നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരികണ്ടി ഇന്ന് രാവിലെ 10 മണിക്ക് ഡെന്റല്‍ കെയറിന്റ ഉദ്ഘാടന കര്‍മം നിര്‍വ്വഹിക്കും.നിരവധി പ്രഗല്‍ഭരായ ഡോക്ടര്‍മാരുടെ സേവനം ഇവിടെ ലഭ്യമാണ്.

ഓര്‍ത്തോഡോന്‍ടിക്‌സ്, കുട്ടികളുടെ ദന്തരോഗ ചികിത്സ, ക്ലിയര്‍ അലൈനന്‍, മോണരോഗ ചികിത്സ. കംപ്ലീറ്റ് ഡെന്‍ച്വര്‍, ദന്ത വേരുരോഗ ചികിത്സ, ഇന്‍വിസിബിള്‍ ഓര്‍ത്തോഡോന്‍ടിക്‌സ്, ദന്തല്‍ ഇംപ്ലാന്റ്‌സ്, പള്‍പെക്ട്ടമി, ഡിജിറ്റല്‍ എക്‌സ് റേ, ടിഎംജെ ഡിസോര്‍ഡര്‍, കോസ്മറ്റിക് ഡന്റിസ്ട്രി, കൃത്രിമ പല്ലുകള്‍, പല്ലുകളുടെ മറ്റ് ചികിത്സകള്‍ ഇവിടെ ലഭ്യമാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/145151/unity-dental-care-and-speciality-center-begins-operations-at-unity-healthcare)