---
title: "#obituary | പൈതോത്ത് മൊയോര്‍കുന്നുമ്മല്‍ ലക്ഷ്മി അന്തരിച്ചു "
english_title: "#Pythoth #Moyorkunnummal #Lakshmi passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/145396/pythoth-moyorkunnummal-lakshmi-passed-away"
published_at: "2023-09-11T11:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fec145e4309_0000_ATTACH__lakshmi.jpg"
keywords: []
---

# #obituary | പൈതോത്ത് മൊയോര്‍കുന്നുമ്മല്‍ ലക്ഷ്മി അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **പൈതോത്ത് മൊയോര്‍കുന്നുമ്മല്‍ ലക്ഷ്മി അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര: **പൈതോത്ത് മൊയോര്‍കുന്നുമ്മല്‍ ലക്ഷ്മി അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍.

ഭര്‍ത്താവ്: പരേതനായ കേളപ്പന്‍. മക്കള്‍: രാധ, എം.കെ. ബാബു (കൂത്താളി ഗ്രാമപഞ്ചായത്ത്), ഗീത.

മരുമകന്‍: വിനോദന്‍ (പള്ളിയത്ത്). പേരമകള്‍: രജിഷ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/145396/pythoth-moyorkunnummal-lakshmi-passed-away)