---
title: "#obituary | കൂനംവെള്ളിക്കാവിലെ കിഴക്കയില്‍ അലീന എസ് വിനോദ് അന്തരിച്ചു "
english_title: "  Koonam Vellikavu kizhakkayil Alina S. Vinod passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/145433/koonam-vellikavu-kizhakkayil-alina-s-vinod-passed-away"
published_at: "2023-09-11T13:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fec6d053ba2_0000_ATTACH__aleena.jpg"
keywords: []
---

# #obituary | കൂനംവെള്ളിക്കാവിലെ കിഴക്കയില്‍ അലീന എസ് വിനോദ് അന്തരിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍: **കൂനംവെള്ളിക്കാവിലെ കിഴക്കയില്‍ വിനോദന്റെയും, ശുഭയുടെയും മകള്‍ അലീന എസ് വിനോദ് അന്തരിച്ചു.

## Article Content

**മേപ്പയ്യൂര്‍: **കൂനംവെള്ളിക്കാവിലെ കിഴക്കയില്‍ വിനോദന്റെയും, ശുഭയുടെയും മകള്‍ അലീന എസ് വിനോദ് അന്തരിച്ചു.

സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വിട്ടുവളപ്പില്‍. കോഴിക്കോട് ഇഎംഎസ് സ്മാരക സഹകരണ പരീശീലന കേന്ദ്രം ജെ ഡി സി വിദ്യാര്‍ത്ഥിനി.

സഹോദരി ആഞ്ജലീന (മേപ്പയ്യൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/145433/koonam-vellikavu-kizhakkayil-alina-s-vinod-passed-away)