---
title: "#obituary | കൂരാച്ചുണ്ട് കാളങ്ങാലി ഇല്ലിക്കല്‍ മാത്യു (കുട്ടിച്ചന്‍) അന്തരിച്ചു "
english_title: "#Koorachund #Kalangali #Illikkal #Mathew (Kuttichan) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/145453/koorachund-kalangali-illikkal-mathew-kuttichan-passed-away"
published_at: "2023-09-11T14:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fed267bfdfe_0000_ATTACH__mathew.jpg"
keywords: []
---

# #obituary | കൂരാച്ചുണ്ട് കാളങ്ങാലി ഇല്ലിക്കല്‍ മാത്യു (കുട്ടിച്ചന്‍) അന്തരിച്ചു 

> **Lead Summary:** **കൂരാച്ചുണ്ട് : **പശുക്കടവിലെ കര്‍ഷകന്‍ കൂരാച്ചുണ്ട് കാളങ്ങാലി ഇല്ലിക്കല്‍ മാത്യു (കുട്ടിച്ചന്‍ 90) അന്തരിച്ചു.

## Article Content

**കൂരാച്ചുണ്ട് : **പശുക്കടവിലെ കര്‍ഷകന്‍ കൂരാച്ചുണ്ട് കാളങ്ങാലി ഇല്ലിക്കല്‍ മാത്യു (കുട്ടിച്ചന്‍ 90) അന്തരിച്ചു.

സംസ്‌കാരം നാളെ കാലത്ത് 10 മണിക്ക് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയില്‍.

ഭാര്യ: പരേതയായ മേരി തോട്ടുങ്കല്‍ (പശുക്കടവ്). മക്കള്‍: സലില (റിട്ട.സ്റ്റാഫ് നഴ്‌സ് മുംബൈ), ഡെയ്‌സി (റിട്ട. അധ്യാപിക എടവണ്ണപ്പാറ), ജോസഫ് (റിട്ട. ഓവര്‍സിയര്‍ കുറ്റ്യാടി ജലസേചന പദ്ധതി പെരുവണ്ണാമൂഴി), ബാബു, ബൈജു ( മെഡിക്കല്‍ റെപ്രസന്റേറ്റീവ്, കോഴിക്കോട്).

മരുമക്കള്‍: ഫിലിപ്പ് പുതുക്കുളങ്ങര, പശുക്കടവ് (റിട്ട. എന്‍ജിനീയര്‍ മുംബൈ), ജോസ് കരിക്കുന്നേല്‍, ചെമ്പേരി ( റിട്ട. സ്റ്റാഫ് ദേവഗിരി കോളജ് കോഴിക്കോട്), സില്‍വി മുല്ലൂര് (പശുക്കടവ്), മിനി തോട്ടകര, പന്തിരിക്കര (മുന്‍ പഞ്ചായത്ത് അംഗം കൂരാച്ചുണ്ട്), ലാലി തിരുമല, കോടഞ്ചേരി (നഴ്‌സ്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/145453/koorachund-kalangali-illikkal-mathew-kuttichan-passed-away)