---
title: "കോഴിക്കോട് റവന്യൂ ജില്ല കലോത്സവം പേരാമ്പ്രയില്‍"
english_title: "Kozhikode Revenue District Arts Festival at Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/145576/kozhikode-revenue-district-arts-festival-at-perambra"
published_at: "2023-09-11T22:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ff4fd220b08_1_aue.jpg"
keywords: []
---

# കോഴിക്കോട് റവന്യൂ ജില്ല കലോത്സവം പേരാമ്പ്രയില്‍

> **Lead Summary:** ** പേരാമ്പ്ര : **ഈ വര്‍ഷത്തെ കോഴിക്കോട് റവന്യൂ ജില്ല കലോത്സവം പേരാമ്പ്രയില്‍ നടത്താന്‍ തീരുമാനമായി.

## Article Content

** പേരാമ്പ്ര : **ഈ വര്‍ഷത്തെ കോഴിക്കോട് റവന്യൂ ജില്ല കലോത്സവം പേരാമ്പ്രയില്‍ നടത്താന്‍ തീരുമാനമായി.

2023 നവംബര്‍ 27 മുതല്‍ ഡിസംബര്‍ 1 വരെയാണ് കലോത്സവം നടക്കുക. ജില്ല ഡപ്യൂട്ടി ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്.

കായിക മേള മെഡിക്കല്‍ കോളെജ് ക്യാമ്പസ് സ്‌ക്കൂളിലും ശാസ്ത്ര മേള കൊയിലാണ്ടിയിലുമാണ് നടക്കുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/145576/kozhikode-revenue-district-arts-festival-at-perambra)