ഇ -ശ്രം രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

ഇ -ശ്രം രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു
Dec 5, 2021 03:06 PM | By Perambra Editor

പേരാമ്പ്ര : കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി പ്രഖ്യാപിച്ച സൗജന്യ രജിസ്‌ട്രേഷന്‍ ക്യാമ്പും, കാര്‍ഡ് വിതരണവും സംഘടിപ്പിച്ചു.

ഇ ശ്രം രജിസ്‌ട്രേഷന്‍ ക്യാമ്പ്ആവള കുട്ടോത്ത് ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് കെ.കെ രജീഷ് ഉദ്ഘാടനം ചെയ്തു.

ബിജെപി പാറപ്പുറം ബൂത്ത് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ കെ.പി.ബാബു അദ്ധ്യക്ഷനായി. ബാബു മരുതിയാട്ട്, സനു ലാല്‍ ആഞ്ജനേയ , ബാലകൃഷ്ണന്‍ പെരുവാന്തി, ബാബു പുളക്കുല്‍ എന്നിവര്‍ സംസാരിച്ചു.

E Shram Registration Camp was organized

Next TV

Related Stories
മേപ്പയ്യൂരില്‍ കേന്ദ്രസേനയുടെ റൂട്ട് മാര്‍ച്ച്

Mar 28, 2024 11:08 AM

മേപ്പയ്യൂരില്‍ കേന്ദ്രസേനയുടെ റൂട്ട് മാര്‍ച്ച്

ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി മേപ്പയ്യൂരില്‍ കേന്ദ്രസേന റൂട്ട് മാര്‍ച്ച്...

Read More >>
വാളൂര്‍ കൊലപാതകം; നിര്‍ണ്ണായക വഴിത്തിരിവിലേക്ക്

Mar 27, 2024 06:20 PM

വാളൂര്‍ കൊലപാതകം; നിര്‍ണ്ണായക വഴിത്തിരിവിലേക്ക്

വാളൂരിലെ കുറുങ്കൊടി മീത്തല്‍ അനു വധക്കേസ് നിര്‍ണ്ണായക...

Read More >>
സി.ആര്‍ പ്രഫുല്‍ കൃഷ്ണന്റെ പയ്യോളിയിലെ റോഡ് ഷോ ആവേശമായി

Mar 27, 2024 02:28 PM

സി.ആര്‍ പ്രഫുല്‍ കൃഷ്ണന്റെ പയ്യോളിയിലെ റോഡ് ഷോ ആവേശമായി

വടകര പാര്‍ലിമെന്റ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി സി.ആര്‍ പ്രഫുല്‍ കൃഷ്ണന്റെ പയ്യോളിയില്‍ നടന്ന റോഡ് ഷോ...

Read More >>
കാലാലയങ്ങളുടെ ഹൃദയം കീഴടക്കി കെ.കെ ഷൈലജയുടെ പര്യടനം

Mar 27, 2024 10:52 AM

കാലാലയങ്ങളുടെ ഹൃദയം കീഴടക്കി കെ.കെ ഷൈലജയുടെ പര്യടനം

കാലാലയങ്ങളുടെ ഹൃദയം കീഴടക്കി വടകര പാലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി കെ.കെ ഷൈലജയുടെ...

Read More >>
ഡയറ്റ് കോഴിക്കോട് ജില്ലാതല മികവ് പുരസ്കാരങ്ങൾ വിതരണം ചെയ്തു

Mar 26, 2024 04:33 PM

ഡയറ്റ് കോഴിക്കോട് ജില്ലാതല മികവ് പുരസ്കാരങ്ങൾ വിതരണം ചെയ്തു

മികച്ച പ്രകടനം കാഴ്ച്ചവെച്ച ഉപജില്ലകള്‍ക്കും ഉപജില്ല കണ്‍വീനര്‍മാര്‍ക്കും പുരസ്‌കാരങ്ങള്‍...

Read More >>
വര്‍ണ്ണ മുദ്ര സ്‌കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ചിത്ര പ്രദര്‍ശനം

Mar 26, 2024 03:31 PM

വര്‍ണ്ണ മുദ്ര സ്‌കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ചിത്ര പ്രദര്‍ശനം

വര്‍ണ്ണ മുദ്ര സ്‌കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ചിത്രങ്ങളുടെ പ്രദര്‍ശനം കാഴ്ചക്കാര്‍ക്ക്...

Read More >>
Top Stories










News Roundup






News from Regional Network