വഖഫ് സംരക്ഷണ റാലിയും പ്രതിഷേധ സംഗമവും ഏഴിന് തുറയൂരില്‍

വഖഫ് സംരക്ഷണ റാലിയും പ്രതിഷേധ സംഗമവും ഏഴിന് തുറയൂരില്‍
Dec 5, 2021 04:04 PM | By Perambra Editor

 തുറയൂര്‍ : വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ട സര്‍ക്കാര്‍ നടപടിയില്‍ പിന്മാറണമെന്നു ആവശ്യപ്പെട്ടുകൊണ്ട് തുറയൂര്‍ മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി ഡിസംബര്‍ 7 നു 4 മണിക്ക് വഖഫ് സംരക്ഷണ റാലിയും പ്രതിഷേധ സംഗമവും പയ്യോളി അങ്ങാടിയില്‍ സംഘടിപ്പിക്കുമെന്ന് കോഓര്‍ഡിനേഷന്‍ സമിതി അറിയിച്ചു.

വൈകിട്ട് 4 മണിക്ക് പാലച്ചുവടില്‍ നിന്ന് റാലി ആരംഭിക്കുകയും പാലം ജംഗ്ഷന്‍ വഴി പയ്യോളി അങ്ങാടിയില്‍ സമാപിക്കും. പയ്യോളി അങ്ങാടിയില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമം ഖാദി അബുബക്കര്‍ മുസ്ലിയാര്‍ ഉത്ഘാടനം ചെയ്യും .

സഈദ് ഇലങ്കമേല്‍, മുഹമ്മദ് തര്‍കവി ദാരിമി, വി.വി അമ്മദ് എന്നിവര്‍ സംസാരിക്കും. കോഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ടി.പി അബ്ദുല്‍ അസീസ് അധ്യക്ഷനായി. മുനീര്‍ കുളങ്ങര സ്വാഗതം പറഞ്ഞു.

കോഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ അഹ്മദ് തോലേരി, വി.വി അമ്മെദ്, എം.ടി അഷ്റഫ് , സി.എ നൗഷാദ്, കുറ്റിയില്‍ റസാഖ്, നസീര്‍ പൊടിയാടി എന്നിവര്‍ സംസാരിച്ചു.

Waqf protection rally and protest rally at 7 in Thurayur

Next TV

Related Stories
വാളൂര്‍ കൊലപാതകം; പ്രതി മുജീബ് റഹ്‌മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍

Mar 29, 2024 12:01 PM

വാളൂര്‍ കൊലപാതകം; പ്രതി മുജീബ് റഹ്‌മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍

വാളൂരിലെ കുറുങ്കൊടി മീത്തല്‍ അനു കൊലക്കേസിലെ പ്രതിയായ മുജീബ് റഹ്‌മാന്റെ ഭാര്യ...

Read More >>
കെ.കെ. ശൈലജയുടെ പേരാമ്പ്ര നിയോജകമണ്ഡലത്തിലെ രണ്ടാം ഘട്ട പര്യാടനം

Mar 28, 2024 09:29 PM

കെ.കെ. ശൈലജയുടെ പേരാമ്പ്ര നിയോജകമണ്ഡലത്തിലെ രണ്ടാം ഘട്ട പര്യാടനം

വടകര പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജയുടെ പേരാമ്പ്ര നിയോജകമണ്ഡലത്തിലെ...

Read More >>
ഇടം ആര്‍ട്ട് ഗ്യാലറിയും കുട്ടികളുടെ  ചിത്ര പ്രദര്‍ശനവും ഉല്‍ഘാടനം ചെയ്തു

Mar 28, 2024 09:09 PM

ഇടം ആര്‍ട്ട് ഗ്യാലറിയും കുട്ടികളുടെ ചിത്ര പ്രദര്‍ശനവും ഉല്‍ഘാടനം ചെയ്തു

യാന്ത്രികമായ ജീവിതത്തില്‍ നൈസര്‍ഗികത തിരിച്ചു പിടിക്കാന്‍ കലാപ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുമെന്ന് പ്രശസ്ത കവി പി.കെ. ഗോപി...

Read More >>
പീഡനക്കേസില്‍ പേരാമ്പ്ര സ്വദേശിക്ക് പതിനേഴരവര്‍ഷം കഠിനതടവ്

Mar 28, 2024 06:14 PM

പീഡനക്കേസില്‍ പേരാമ്പ്ര സ്വദേശിക്ക് പതിനേഴരവര്‍ഷം കഠിനതടവ്

പീഡനക്കേസില്‍ പേരാമ്പ്ര സ്വദേശിക്ക് പതിനേഴരവര്‍ഷം കഠിനതടവ്...

Read More >>
ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ച് കൈരളി വിടിസി

Mar 28, 2024 05:26 PM

ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ച് കൈരളി വിടിസി

കൈരളി വൊക്കേഷണല്‍ ട്രയിനിംഗ് കോളേജ് ഇഫ്താര്‍ മീറ്റ്...

Read More >>
പയ്യോളിയില്‍ അച്ഛനും രണ്ട് മക്കളും മരിച്ച നിലയില്‍

Mar 28, 2024 01:54 PM

പയ്യോളിയില്‍ അച്ഛനും രണ്ട് മക്കളും മരിച്ച നിലയില്‍

പയ്യോളിയില്‍ അച്ഛനെയും രണ്ട് മക്കളെയും മരിച്ച നിലയില്‍...

Read More >>
Top Stories