---
title: "#obituary | ജനകീയമുക്ക് കരുവാംകണ്ടികുനി കെ.കെ. കേളപ്പന്‍ അന്തരിച്ചു"
english_title: "Janakiyamuk Karuvamkandikuni K.K. Kelappan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/145949/janakiyamuk-karuvamkandikuni-kk-kelappan-passed-away"
published_at: "2023-09-13T11:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65014c699ef2e_1_kelappan.jpg"
keywords: []
---

# #obituary | ജനകീയമുക്ക് കരുവാംകണ്ടികുനി കെ.കെ. കേളപ്പന്‍ അന്തരിച്ചു

> **Lead Summary:** ** മേപ്പയ്യൂര്‍ :** ജനകീയമുക്ക് കരുവാംകണ്ടികുനി കെ.കെ. കേളപ്പന്‍ ( ഫാര്‍മസിസ്റ്റ്) അന്തരിച്ചു. സിപിഐ (എം.എല്‍) മുന്‍ മേപ്പയ്യൂര്‍ ലോക്കല്‍ സെക്രട്ടറി, പേരാമ്പ്ര ഏരിയാ കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

## Article Content

** മേപ്പയ്യൂര്‍ :** ജനകീയമുക്ക് കരുവാംകണ്ടികുനി കെ.കെ. കേളപ്പന്‍ ( ഫാര്‍മസിസ്റ്റ്) അന്തരിച്ചു. സിപിഐ (എം.എല്‍) മുന്‍ മേപ്പയ്യൂര്‍ ലോക്കല്‍ സെക്രട്ടറി, പേരാമ്പ്ര ഏരിയാ കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

പിതാവ്: പരേതനായ അച്ചുതന്‍, മാതാവ്: പെണ്ണൂട്ടി. ഭാര്യ: ഗീത. മക്കള്‍: യാങ്‌സി (ജെപിഎച്ച്എന്‍, കുടുംബാരോഗ്യ കേന്ദ്രം നൊച്ചാട്), കെ.ജി. ആന്റീസ് (ദുബൈ).

മരുമക്കള്‍: അനീഷ് (അധ്യാപകന്‍, ജി.എച്ച്.എസ്, നെടുവ, പരപ്പനങ്ങാടി), സായന്ത (മടപ്പള്ളി). സഹോദരന്‍: കെ.കെ. നാരായണന്‍ (റിട്ട. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/145949/janakiyamuk-karuvamkandikuni-kk-kelappan-passed-away)