---
title: "കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ "
english_title: "Another person  in Kozhikode Nipa"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/146121/another-person-in-kozhikode-nipa"
published_at: "2023-09-13T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6501def398e88_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ 

> **Lead Summary:** **പേരാമ്പ്ര:** കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി നിപ സ്ഥിരീകരിച്ചു. 24 വയസ്സുകാരനായ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ് രോഗ ബാധ സ്ഥിരീകരിച്ചത് .

## Article Content

**പേരാമ്പ്ര:** കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി നിപ സ്ഥിരീകരിച്ചു. 24 വയസ്സുകാരനായ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ് രോഗ ബാധ സ്ഥിരീകരിച്ചത് .

നിരീക്ഷണത്തില്‍ കഴിയുന്നതിനിടെയാണ് രോഗം സ്ഥിരീകരിച്ചത് . രണ്ടാമത് അയച്ച സാംമ്പിളുകളുടെ ഫലമാണ് ഇപ്പോള്‍ പുറത്ത് വന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/146121/another-person-in-kozhikode-nipa)