---
title: "പേരാമ്പ്ര ഹയര്‍സെക്കന്ററി സ്‌കൂള്‍ കലോത്സവം മാറ്റിവച്ചു "
english_title: "Perampra Higher Secondary School Kalothsavam has been postponed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/146132/perampra-higher-secondary-school-kalothsavam-has-been-postponed"
published_at: "2023-09-13T22:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6501e95f866f2_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# പേരാമ്പ്ര ഹയര്‍സെക്കന്ററി സ്‌കൂള്‍ കലോത്സവം മാറ്റിവച്ചു 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ഹയര്‍സെക്കന്ററി സ്‌കൂളില്‍ നാളെ മുതല്‍ നടത്താനിരുന്ന സ്‌കൂള്‍ കലോത്സവം മാറ്റിവച്ചതായി പ്രധാനധ്യാപകന്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ഹയര്‍സെക്കന്ററി സ്‌കൂളില്‍ നാളെ മുതല്‍ നടത്താനിരുന്ന സ്‌കൂള്‍ കലോത്സവം മാറ്റിവച്ചതായി പ്രധാനധ്യാപകന്‍ അറിയിച്ചു.

നിപ്പ സാഹചര്യത്തില്‍ ജില്ലാഭരണകൂടം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

ക്ലാസുകള്‍ പതിവു പോലെ നടക്കുമന്നും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/146132/perampra-higher-secondary-school-kalothsavam-has-been-postponed)