---
title: "#Holiday | ജില്ലയിൽ നാളെയും മറ്റന്നാളും അവധി"
english_title: "Holiday in the district tomorrow and the next day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/146147/holiday-in-the-district-tomorrow-and-the-next-day"
published_at: "2023-09-13T23:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6501f9d07c83d_1_avadi.JPG"
keywords: []
---

# #Holiday | ജില്ലയിൽ നാളെയും മറ്റന്നാളും അവധി

> **Lead Summary:** **പേരാമ്പ്ര :** നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ല കലക്ടർ നാളെയും മറ്റന്നാളും അവധി പ്രഖ്യാപിച്ചു.

## Article Content

**പേരാമ്പ്ര :** നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ല കലക്ടർ നാളെയും മറ്റന്നാളും അവധി പ്രഖ്യാപിച്ചു.

ജില്ലയിൽ കൂടുതൽ സ്ഥലങ്ങൾ കണ്ടയിന്റ്മെന്റ്  സോണായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് 2 ദിവസം അവധി പ്രഖ്യാപിച്ചത്.

ഈ മാസം 26 വരെ പൊതു പരിപരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/146147/holiday-in-the-district-tomorrow-and-the-next-day)