---
title: "#obituary | നൊച്ചാട് പാറമ്മല്‍ അബ്ദുള്ള അന്തരിച്ചു "
english_title: "Nochad Parammal Abdulla passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/146277/nochad-parammal-abdulla-passed-away"
published_at: "2023-09-14T14:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6502cd5e823ad_1_abu.jpg"
keywords: []
---

# #obituary | നൊച്ചാട് പാറമ്മല്‍ അബ്ദുള്ള അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** നൊച്ചാട് പാറമ്മല്‍ അബ്ദുള്ള അന്തരിച്ചു. ഖബറടക്കം ഇന്ന് 4 മണിക്ക് നൊച്ചാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

## Article Content

**പേരാമ്പ്ര:** നൊച്ചാട് പാറമ്മല്‍ അബ്ദുള്ള അന്തരിച്ചു. ഖബറടക്കം ഇന്ന് 4 മണിക്ക് നൊച്ചാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

ഭാര്യ: ആയിഷ. മക്കള്‍: ബഷീര്‍, അബൂബക്കര്‍, റഷിദ് (ദുബൈ).

മരുമക്കള്‍: ഫാത്തിമ (എടവരാട്), ആയിഷ (എടവരാട്), മൈമൂനത്ത് (തെക്കേടത്ത് കാവ്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/146277/nochad-parammal-abdulla-passed-away)