---
title: "വനിതാ ഗ്രൂപ്പ് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിക്കുന്നു "
english_title: "Applications are invited for starting women group work ventures"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/146293/applications-are-invited-for-starting-women-group-work-ventures"
published_at: "2023-09-14T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6502e851eb6b1_1_apply.jpg"
keywords: []
---

# വനിതാ ഗ്രൂപ്പ് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിക്കുന്നു 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതി 2023 - 24 ന്റെ ഭാഗമായി വനിതാ ഗ്രൂപ്പ് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിക്കുന്നു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതി 2023 - 24 ന്റെ ഭാഗമായി വനിതാ ഗ്രൂപ്പ് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിക്കുന്നു.

അപേക്ഷകള്‍ സെപ്തംബര്‍ 18 നകം ബ്ലോക്ക് വ്യവസായ ഓഫീസില്‍ നല്‍കേണ്ടക്കണ്.

വിശദവിവരങ്ങള്‍ക്ക്, പഞ്ചായത്ത് എന്റര്‍പ്രണര്‍ഷിപ്പ് എക്‌സിക്യൂട്ടീവുമാരെയും ബ്ലോക്ക് വ്യവസായ ഓഫീസുമായും 80757195 75 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/146293/applications-are-invited-for-starting-women-group-work-ventures)